മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ സന്ദർശിച്ചു.

0
66 views

ദോഹ: ‘അറിവ് നാഗരികതകളെ നിർമ്മിക്കുന്നു’ എന്ന പ്രമേയത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ സന്ദർശിച്ചു. ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സന്ദർശിച്ചു.