ഖത്തറിൽ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജുവിൻ്റെ മൃത ദേഹം നാട്ടിൽ എത്തിച്ചു…

0
139 views

ദോഹ: ഖത്തറിൽ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജു (63)വിൻ്റെ മൃത ദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന രാജു കഴിഞ്ഞ ദിവസം ഖത്തറിലുണ്ടായ വാഹനാപകടത്തിലാണ് മര ണമടഞ്ഞത്. മേമുണ്ടയിലെ പരേതരായ കുഞ്ഞിരാമന്റേയും മാതുവിന്റേയും മകനാണ്. ഭാര്യ: ലിജിത. മകൾ: ഭാഗ്യലക്ഷ്മി.