സുഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴോൽസവം മെയ് 30 മുതൽ ജൂൺ 8 വരെ നടക്കും

0
89 views

ദോഹ: സുഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴോൽസവം മെയ് 30 മുതൽ ജൂൺ 8 വരെ നടക്കും. ഖത്തറിലെ ഇന്ത്യ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി സുഖ് വാഖിഫിലെ കിഴക്കൻ ചത്വരത്തിലാണ് നടക്കുക. വിവിധ ഇന്ത്യൻ മാമ്പഴങ്ങളും മാങ്ങയിൽ നിന്നുള്ള ഉൽപ്പന്നങ്ങളും ലഭ്യമാകുന്ന മാമ്പഴോൽസവം വൈകുന്നേരം 4 മുതൽ രാത്രി 9 വരെയായിരിക്കും.