ഖത്തറിൽ നാളെ മുതൽ സെപ്തംബർ 15 വരെ രാവിലെ 10 മണി മുതൽ 3.30 വരെ ഔട്ട് ഡോർ ജോലികൾ പാടില്ല.

0
98 views

ദോഹ. ഖത്തറിൽ നാളെ മുതൽ സെപ്തംബർ 15 വരെ രാവിലെ 10 മണി മുതൽ 3.30 വരെ ഔട്ട് ഡോർ ജോലികൾ പാടില്ല. തൊഴിലാളികളെ സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ഈ വർഷം ചൂട് കൂടാൻ സാധ്യതയുള്ളത് കണക്കിലെടുത്താണ് നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തുന്നത്.