NewsWeather ഖത്തറിൽ ഈ ആഴ്ച ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. By Shanid K S - 18/06/2024 0 471 views Share FacebookWhatsAppLinkedinTwitterEmail ദോഹ. ഖത്തറിൽ ഈ ആഴ്ച ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 41 ഡിഗ്രി സെൽഷ്യസിനും 48 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും ഈ ആഴ്ചയിലെ താപനിലയെന്നാണ് റിപ്പോർട്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.