ദോഹ. അരിക്കൽ താണുകണ്ട് സ്വദേശി പരേതനായ തടത്തിൽ കുഞ്ഞിമൊയ്തീൻകുട്ടി ക്രൂഞ്ഞാപ്പു ഹാജി മകൻ മുഹമ്മദ് ഷാഫിയാണ് നിര്യാതനായത്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ ബോയിആയി ജോലി ചെയ്തുവരികയായിരുന്നു. നടപടി ക്രമം പൂർത്തികരിച്ച് മൃതദേഹം നാട്ടിലേക്കയക്കുമെന്ന് കെഎംസിസി മയ്യിത്ത് പരിപാലന കമ്മറ്റി അൽ ഇഹ് സാൻ അറിയിച്ചു.