ഖത്തറിലേക്ക് നിരോധിത പുകയില പിടികൂടി..

0
34 views

ദോഹ: ഖത്തറിലേക്ക് നിരോധിത പുകയില പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിൽ പെർഫ്യൂമുകൾക്കൊപ്പം രഹസ്യമായി ഒളിപ്പിച്ച നിലയിൽ കടത്തിയ പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. പിടിച്ചെടുത്ത സാധനങ്ങൾ ഏകദേശം രണ്ട് ടൺ വരുമെന്ന് കസ്റ്റംസ് അറിയിച്ചു.