News ഖത്തറിൽ ജൂലൈ മാസം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ല. By Shanid K S - 01/07/2024 0 216 views Share FacebookWhatsAppLinkedinTwitterEmail ദോഹ. ഖത്തറിൽ ജൂലൈ മാസം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുമെന്ന് ഖത്തർ എനർജി അറിയിച്ചു. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 റിയാലും സൂപ്പർ പെട്രോൾ ലിറ്ററിന് 2.10 റിയാലുമാണ് നിലവിലെ ചാർജ് ഡീസൽ ലിറ്ററിന് 2.05 റിയാലാണ്.