അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ 137-ാമത് യോഗത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു.

0
21 views

അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ 137-ാമത് യോഗത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു. ഒളിമ്പിക് കമ്മറ്റി മേധാവി ഡോക്ടര്‍ തോമസ് ബീച്ച് അധ്യക്ഷത വഹിച്ചു. വിര്‍ച്വല്‍ യോഗത്തിലാണ് അമീര്‍ തന്റെ സാന്നിധ്യം അറിയിച്ചത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയിലെ എക്‌സിക്യു്ട്ടീവ് അംഗങ്ങള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.