News 8800 ഓളം മൈനകളെ പിടികൂടി പരിസ്ഥിതി മന്ത്രാലയം അധികൃതർ വ്യക്തമാക്കി. By Shanid K S - 06/08/2024 0 86 views Share FacebookWhatsAppLinkedinTwitterEmail ദോഹ ഖത്തറിൻ്റെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിൻ്റേയും അധിനിവേശ ജീവി വർഗങ്ങളെ ചെറുത്ത് ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിൻ്റേയും ഭാഗമായി 8800 ഓളം മൈനകളെ പിടികൂടി പരിസ്ഥിതി മന്ത്രാലയം അധികൃതർ വ്യക്തമാക്കി.