മത്സ്യബന്ധന നിരോധനം..

0
110 views

ദോഹ ഖത്തറിൽ ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 കിംഗ് ഫിഷ് മത്സ്യബന്ധന നിരോധനം. വല ഉപയോഗിച്ച് കിംഗ്‌ഫിഷിനെ പിടിക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്. രാജ്യത്തെ കിംഗ്ഫിഷ് സ്റ്റോക്ക് സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചതാണിത്.