ഖത്തർ നിലവിൽ എം പോക‌് കേസുകളിൽ നിന്ന് മുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

0
147 views
Qatar_news_Malayalam

ദോഹ. ഖത്തർ നിലവിൽ എം പോക‌് കേസുകളിൽ നിന്ന് മുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കുരങ്ങുപനി വൈറസ് നേരത്തെ കണ്ടുപിടിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം തീവ്രമായ നിരീക്ഷണവും ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.