NewsTravel ഖത്തറിൽ ഈ വർഷത്തെ വേട്ടയാടൽ സീസൺ ആരംഭിച്ചു. By Shanid K S - 04/09/2024 0 100 views Share FacebookWhatsAppLinkedinTwitterEmail ദോഹ. ഖത്തറിൽ ഈ വർഷത്തെ വേട്ടയാടൽ സീസൺ ആരംഭിച്ചു. രാജ്യത്തെ പ്രാദേശിക വന്യജീവികളെ പരിപാലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിയമങ്ങളും കർശനമായി പാലിക്കണമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അഭ്യർത്ഥിച്ചു.