Sunday, July 12, 2026
Home News ഖത്തറിൽ ഈ വർഷത്തെ വേട്ടയാടൽ സീസൺ ആരംഭിച്ചു.

ഖത്തറിൽ ഈ വർഷത്തെ വേട്ടയാടൽ സീസൺ ആരംഭിച്ചു.

0
199 views

ദോഹ. ഖത്തറിൽ ഈ വർഷത്തെ വേട്ടയാടൽ സീസൺ ആരംഭിച്ചു. രാജ്യത്തെ പ്രാദേശിക വന്യജീവികളെ പരിപാലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിയമങ്ങളും കർശനമായി പാലിക്കണമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അഭ്യർത്ഥിച്ചു.

error: Content is protected !!