ഹമദ് തുറമുഖ തടത്തിൽ ചത്തടിഞ്ഞ തിമിംഗലത്തെ നീക്കം ചെയ്‌തു.

0
36 views

2024 സെപ്റ്റംബർ 18 ബുധനാഴ്‌ചയാണ്‌ ഹമദ് തുറമുഖത്തിന്റെ ബേസിനിൽ തിമിംഗലം ചത്തടിഞ്ഞത്. മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, മവാനി ഖത്തർ, ക്യു ടെർമിനലുകൾ എന്നിവ ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ അവർ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.