ഖത്തറിലുള്ളവര്‍ തൊഴില്‍ സംബന്ധമായ പരാതികള്‍ മൊബൈല്‍ എസ്.എം.എസ് വഴി നല്‍കുന്നത് എങ്ങിനെയാണ്?

0
37 views
Alsaad street qatar local news

ദോഹ: ഖത്തറിലുള്ളവര്‍ തൊഴില്‍ സംബന്ധമായ പരാതികള്‍ മൊബൈല്‍ എസ്.എം.എസ് വഴി നല്‍കുന്നത് എങ്ങിനെയാണ് എന്ന് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം വ്യക്തമാക്കി ഹുക്കൂമി .

92727 എന്ന നമ്പറിലേക്കാണ് പരാതികള്‍ അയക്കേണ്ടത്. ആദ്യം 5 എന്നു ടൈപ്പ് ചെയ്തതിനു ശേഷം നിങ്ങളുടെ ഐ.ഡി നമ്പറോ വിസ നമ്പറോ രേഖപ്പെടുത്തിയതിനു ശേഷം പരാതി എഴുതി അയക്കാവുന്നതാണ്. നിരവധി ഭാഷകളിലുള്ള ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്