ബെയ്റൂട്ട് റാഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി..

0
40 views

ദോഹ: ലെബനനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തർ എയർവേയ്‌സ് സെപ്റ്റംബർ 25 വരെ ബെയ്റൂട്ട് റാഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ ദേശിയ വിമാനക്കമ്പനി പ്രസ്താവനയിൽ അറിയിച്ചു.