NewsTravel കോർണിഷിൽ ഒരു ദിശയിൽ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി. By Shanid K S - 02/10/2024 0 53 views Share FacebookWhatsAppLinkedinTwitterEmail കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്ക് വരുന്നവർക്കുള്ള റോഡാണ് അടച്ചിടുന്നത്. ഒക്ടോബർ 3ന് അർദ്ധരാത്രി മുതൽ ഒക്ടോബർ 6ന് രാവിലെ 6 മണി വരെ അൽ റുഫ ഇൻ്റർസെക്‌ഷൻ മുതൽ റാസ് അബു അബൗദ് വരെയുള്ള മൂന്ന് പാതകൾ അടച്ചിടും.