News ജിസിസിയിലെ ‘ഏറ്റവും വലിയ ട്രോഫി’ യുടെ അനാച്ഛാദനം ഒക്ടോബർ മൂന്ന് വ്യാഴാഴ്ച നടക്കും.. By Shanid K S - 03/10/2024 0 76 views Share FacebookWhatsAppLinkedinTwitterEmail ദോഹ. ഖത്തർ മഞ്ഞപ്പട QITWA യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വടംവലി ടൂർണമെന്റിന്റെ വിജയികൾക്ക് സമ്മാനിക്കുന്ന ജിസിസിയിലെ ‘ഏറ്റവും വലിയ ട്രോഫി’ യുടെ അനാച്ഛാദനം ഒക്ടോബർ മൂന്ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് അൽ സദ്ദ് അൽ- അസ്മാഖ് മാളിൽ നടക്കും.