2100 ലിറിക്ക ഗുളികകൾ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് പിടിക്കൂടി.

0
108 views

കസ്റ്റംസ് ഏജൻ്റുമാർക്ക് ഒരു യാത്രക്കാരനെ സംശയം തോന്നി എക്‌സ്-റേ എടുക്കാൻ ആവശ്യപ്പെട്ടു. എക്‌സ്‌റേയ്‌ക്ക് ശേഷം, തിരച്ചിൽ നടത്തിയപ്പോൾ, ദേഹത്ത് കെട്ടിയ തുണി സഞ്ചിയിൽ ഒളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തുകയായിരുന്നു

.