കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്കുള്ള ടണൽ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി..

0
111 views

ഈ വാരാന്ത്യത്തിൽ കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്കുള്ള ടണൽ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. തുരങ്കം കൂടാതെ, ഷാർഖ് ഇൻ്റർസെക്ഷൻ മുതൽ ഹമദ് എയർപോർട്ട് വരെയുള്ള ദിശയിലുള്ള മൂന്ന് പാതകൾ 2024 നവംബർ 1 വെള്ളിയാഴ്ച്ച പുലർച്ചെ 2 മണി മുതൽ 2024 നവംബർ 3 ഞായറാഴ്ച്ച പുലർച്ചെ 5 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.