LifeStyleNewsTravel ഖത്തറിൽ ഞായറാഴ്‌ച മുതൽ പ്രവൃത്തി ദിനങ്ങൾ പുനരാരംഭിക്കും.. By Shanid K S - 06/11/2024 0 1,186 views Share FacebookWhatsAppLinkedinTwitterEmail ഖത്തറിൽ ഇന്നും നാളെയും പൊതു അവധി (നവംബർ 6, 7 ബുധൻ, വ്യാഴം) ചൊവ്വാഴ്‌ച നടന്ന ഭരണഘടനാ ഭേദഗതി പൊതുറഫറണ്ടത്തെ തുടർന്ന് ദേശീയ ഐക്യ പ്രകടനത്തിന്റെ ഭാഗമായാണ് അവധികൾ. പൊതു, സ്വകാര്യ സ്‌കൂളുകൾ അടഞ്ഞു കിടക്കും ഞായറാഴ്‌ച മുതൽ പ്രവൃത്തി ദിനങ്ങൾ പുനരാരംഭിക്കും