Sunday, October 11, 2026
Home News എസ്‌യുവി പിടിച്ചെടുത്ത് തകർത്തു കളഞ്ഞതായി ആഭ്യന്തര മന്ത്രാലയം..

എസ്‌യുവി പിടിച്ചെടുത്ത് തകർത്തു കളഞ്ഞതായി ആഭ്യന്തര മന്ത്രാലയം..

0
297 views

അശ്രദ്ധമായി വാഹനമോടിക്കുകയും മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ സ്റ്റണ്ടുകൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു എസ്‌യുവി പിടിച്ചെടുത്ത് തകർത്തു കളഞ്ഞതായി ആഭ്യന്തര മന്ത്രാലയം. വാഹനം കണ്ടു കെട്ടാൻ ഉടമക്കെതിരെ ജുഡീഷ്യൽ വിധി പുറപ്പെടുവിച്ചു.

error: Content is protected !!