പ്രവാസി മലയാളികള്‍ക്കായി കശുമാങ്ങ ലുലു ഹൈപ്പര്‍മാര്‍ ക്കറ്റുകളിൽ.

0
56 views

ദോഹ: പ്രവാസി മലയാളികള്‍ക്കായി കശുമാങ്ങ ലുലു ഹൈപ്പര്‍മാര്‍ ക്കറ്റുകളിൽ. ഇന്ത്യയില്‍ നിന്നുള്ള കശുമാങ്ങ ലഭിക്കുന്നത്. ഓറഞ്ചിനെക്കാള്‍ ഇരട്ടി വിറ്റമിന്‍ സി അടങ്ങിയ പഴമാണ് കശുമാങ്ങ. നല്ല പഴുത്തതും അധികം പഴുക്കാത്തതുമായ കശുമാങ്ങ കിലോയ്ക്ക് 16.75 റിയാല്‍ ആണ് നിരക്ക്.