ദോഹ: 2025 ജനുവരി 7 ചൊവ്വാഴ്ച മുതൽ രാജ്യത്തുട നീളം മഴ പെയ്യാൻ സാധ്യതയെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ അപ്ഡേറ്റ്. പ്രദേശത്തുട നീളം മേഘങ്ങളുടെ രൂപീകരണം വർദ്ധിപ്പിക്കുന്ന ന്യൂനമർദ്ദം വ്യാപിക്കുന്നതാണ് മഴയ്ക്ക് കാരണം. കാലാവസ്ഥാ നിരീക്ഷകർ പ്രധാനമായും നേരിയ മഴയാണ് പ്രവചിക്കുന്നത്.