ഷെയ്ഖ അല്‍അനൗദ് ബിന്‍ത് ഹമദ് അല്‍താനി “ലോക സാമ്പത്തിക ഫോറത്തിന്റെ ‘യങ് ഗ്ലോബല്‍ ലീഡര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടു…

0
73 views

ഷെയ്ഖ അല്‍അനൗദ് ബിന്‍ത് ഹമദ് അല്‍താനി “ലോക സാമ്പത്തിക ഫോറത്തിന്റെ ‘യങ് ഗ്ലോബല്‍ ലീഡര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടു”. യങ് ഗ്ലോബല്‍ ലീഡേഴ്സ് ക്ലാസ് 2021-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഖത്തർ വനിതയാണ് ഇവര്‍. 56 രാജ്യങ്ങളില്‍ നിന്നുള്ള യുവ നേതാക്കളെയാണ് ഈ വര്‍ഷം തിരഞ്ഞെടുത്തത്. സമൂഹത്തില്‍ കല, സംസ്‌കാരം, ബിസിനസ് തുടങ്ങി വിവിധ മേഖലകളില്‍ പുതുമകള്‍ നിറഞ്ഞ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച 40 വയസ്സില്‍ താഴെയുള്ളവരാണ്.