ഖത്തറിൽ ഇന്നു മുതൽ പെട്രോൾ വില കുറയും..

0
69 views

ദോഹ: ഖത്തറിൽ ഇന്നു മുതൽ പെട്രോൾ വില കുറയും മാർച്ചിൽ 2.10 റിയാലായിരുന്ന സുപ്പർ-ഗ്രേഡ് പെട്രോളിന്റെ വില ഇന്നുമുതൽ 2.05 റിയാലായിരിക്കും. പ്രീമിയം ഗ്രേഡ് പെട്രോളിന് മാർച്ചിലെ 2.05 റിയാലിൽ നിന്ന് ഏപ്രിലിൽ 2 റിയാലായിരിക്കും. ഡീസൽ വില മാറ്റമില്ലാതെ തുടരും.