2025 ഏപ്രിൽ 3 മുതൽ എൽ മുഖദ്ദം നക്ഷത്രകാലം ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്..

0
150 views

2025 ഏപ്രിൽ 3 മുതൽ എൽ മുഖദ്ദം നക്ഷത്രകാലം ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പ്രഖ്യാപിച്ചു. ഈ കാലയളവിനെ “അൽ-ഹമീം അൽ-താനി” (രണ്ടാമത്തെ ഹമീം) എന്നും വിളിക്കുന്നു, ഇത് 13 ദിവസം നീണ്ടു നിൽക്കയും ഈ സമയത്ത് താപനില ഉയരും, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും ചെയ്യും. ക്യുമുലസ് മേഘങ്ങൾ രൂപപ്പെടുന്നതോടെ കാലാവസ്ഥ പെട്ടെന്ന് മാറിയേക്കാം. ഈ മേഘങ്ങൾ ഇടിമിന്നലുകളും പൊടിക്കാറ്റുകളും കൊണ്ടുവരുമെന്ന് ക്യുഎംഡി പറയുന്നു.