2025 ജൂൺ 24 ചൊവ്വാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് തുടങ്ങും..

0
181 views

2025 ജൂൺ 24 ചൊവ്വാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് തിരിച്ചെത്തുമെന്നും ആഴ്ച്ചയിൽ ബാക്കിയുള്ള ദിവസം മുഴുവൻ നിലനിൽക്കുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് മിതമായതോ ശക്തമോ ആയിരിക്കും, പൊടിപടലങ്ങൾ ഉയർന്നേക്കാം, ചില സ്ഥലങ്ങളിൽ കാഴ്‌ചപരിധി കുറയാൻ കാരണമാകും.