ദോഹ ഇന്ന് പകല്‍ ചൂട് നാല്‍പ്പത് ഡിഗ്രി വരെ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിഭാഗം….

0
80 views
Alsaad street qatar local news

ദോഹ ഇന്ന് പകല്‍ ചൂട് നാല്‍പ്പത് ഡിഗ്രി വരെ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിഭാഗം കൂടാതെ പകല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടാക്കും എന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറില്‍ ചൂട് കാലത്തേക്കുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ ശക്തമായ സൂചനയാണ് ഇതെന്നും അധികൃതര്‍ അറിയിച്ചു.