ഖത്തറില്‍ കൊവിഡ് ബാധിച്ച് നെഗറ്റീവ് ആയതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പ്രവാസി മരിച്ചു..

0
96 views

ഖത്തറില്‍ കൊ വിഡ് ബാധിച്ച് നെഗറ്റീവ് ആയതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കാസര്‍ഗോഡ് തളങ്ങര സ്വദേശി കെ.പി ഹാരിസാണ് മരിച്ചത്. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം ഒരു മാസത്തോളമായി ആരോഗ്യസ്ഥിതി മോശമായി ഹമദ് ആശുപത്രിയില്‍ വെച്ചാണ് ഹാരിസ് മരണപ്പെട്ടത്.