ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റ്ററുമായി കൈകോർത്ത് ഖത്തർ മ്യൂസിയംസ്.

0
18 views

ദോഹ: ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റ്ററുമായി കൈകോർത്ത് ഖത്തർ മ്യൂസിയംസ്. ഖത്തറിലും ഇന്ത്യയിലുമായി മ്യൂസിയം-ഇൻ-റെസിഡൻറ്സ് വിദ്യാഭ്യാസ പരിപാടികളിൽ സഹകരിക്കുന്നതാണ് പുതിയ പദ്ധതി. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് അൽഥാനിയും ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിനായി ഇഷാ അംബാനിയും അഞ്ചുവർഷത്തെ തന്ത്രപരമായ പങ്കാളിത്തത്തിൽ ഒപ്പുവെച്ചു.