News ഇന്ന് ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനു സാധ്യത.. By Shanid K S - 21/03/2021 0 54 views Share FacebookWhatsAppLinkedinTwitterEmail ഇന്ന് ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുറന്ന സ്ഥലങ്ങളിൽ പൊടിക്കാറ്റിനുള്ള സാധ്യതയെ കുറിച്ചും ക്യുഎംഡി മുന്നറിയിപ്പു നൽകി. അതേ സമയം മിതമായ താപനിലയായിരിക്കും രാജ്യത്തുണ്ടായിരിക്കുക.