കൊ വിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ 20 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍..

0
13 views
metro

ദോഹ: കൊ വിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ 20 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍ മന്ത്രിസഭ അധികൃതര്‍ അറിയിച്ചു. സാമൂഹിക അകലം ഉൾപടെ കർശന നിയന്ത്രണം ഉണ്ടാവും. മെട്രോയില്‍ ഭക്ഷണ പാനീയങ്ങളും നിരോധിച്ചിട്ടുണ്ട്.