വിവാഹ ബന്ധങ്ങളുടെ വിശ്വാസ്യതയും ശക്തമാക്കാന്‍ വിവാഹത്തിന് മുമ്പുള്ള പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് നല്‍കാന്‍ തയ്യാറാണെന്ന് ഖത്തര്‍ അവ്കാഫ് മതകാര്യ മന്ത്രാലയം.

0
77 views

ദോഹ: വിവാഹ ബന്ധങ്ങളുടെ വിശ്വാസ്യതയും ശക്തമാക്കാന്‍ വിവാഹത്തിന് മുമ്പുള്ള പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് നല്‍കാന്‍ തയ്യാറാണെന്ന് ഖത്തര്‍ അവ്കാഫ് മതകാര്യ മന്ത്രാലയം. രാജ്യത്ത് വിവാഹ മോചന കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അവ്കാഫ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപെട്ടു യുവ ജനങ്ങളെ ബോധവത്കരിക്കാന്‍ രാജ്യത്തെ മതപണ്ഡിതന്മാര്‍ക്ക് സാധിക്കും.