ഖത്തര്‍-ഇന്ത്യ സൗഹൃദ ബന്ധം ശക്തമായി തുടരുന്നു..

0
81 views

ഖത്തര്‍-ഇന്ത്യ സൗഹൃദ ബന്ധം ശക്തമായി തുടരുന്നു.
ഖത്തര്‍-ഇന്ത്യ ബന്ധം വളരെയധികം ശക്തവും പാരമ്പര്യമുള്ളതുമാണ്. ഊര്‍ജം, കപ്പല്‍ ചരക്ക് ഗതാഗതം എന്നീ മേഖലകളില്‍ ഖത്തര്‍-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താന്‍ ഇരു രാഷ്ട്രങ്ങളും തയ്യാറാണ് എന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് ദോഹയില്‍ വച്ച് സംസാരിക്കവെയാണ് ഇന്ത്യന്‍ സ്ഥാനപതി ഇക്കാര്യം പറഞ്ഞത്.