ഖത്തര്‍ ദേശീയ സുരക്ഷാ കേന്ദ്രത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശനം നടത്തി….

0
26 views

ഫിഫ ലോകകപ്പ് 2022 മായി ബന്ധപെട്ട് ഖത്തര്‍ ദേശീയ സുരക്ഷാ കേന്ദ്രത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശനം നടത്തി. സുരക്ഷാ കേന്ദ്രത്തിലെത്തിയ അമീര്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.