റമദാന്‍ മാസത്തില്‍ വിവിധ ഭാഗങ്ങളില്‍ 2500 പ്രതിദിന ഇഫ്താര്‍ കിറ്റുകള്‍…

0
53 views

രാജ്യത്തെ അഗതികള്‍ക്കായി റമദാന്‍ മാസത്തില്‍ വിവിധ ഭാഗങ്ങളില്‍ 2500 പ്രതിദിന ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ശൈഖ് ഈദ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ തീരുമാനം. ഭക്ഷ്യ കിറ്റുകള്‍ കൊ വിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിതരണം ചെയ്യപ്പെടുക. ആയിരത്തോളം ഇഫ്താര്‍ കിറ്റുകള്‍ ഫൗണ്ടേഷന്‍ സ്വന്തമായും ബാക്കിയുള്ളവ രജ്യത്തെ വിവിധ റസ്റ്റോറന്റുകള്‍ വഴിയുമായിരിക്കും വിതരണം നടത്തുക. ഫൗണ്ടേഷന്റെ പബ്ലിക് റിലേഷന്‍ മേധാവി യൂസുഫ് അല്‍ ഖുലൈഫി ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.