റമദാൻ തുടങ്ങുന്നതിന് മുൻപ് ആരോഗ്യമുള്ളവർക്ക് മുന്നറിയിപ്പ് നൽകി ഖത്തർ…

0
24 views

പ്രമേഹം, വ്യക്ക രോഗം, ഹൃദ്രോഗം തുടങ്ങീ വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് നിര്‍ദേശം സ്വീകരിക്കണം എന്നും വിട്ടുമാറാത്ത രോഗാവസ്ഥയുള്ളവര്‍, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ദിവസേന മരുന്ന് ആവശ്യമുള്ളവര്‍ ഭക്ഷണത്തിലും മരുന്ന് , കഴിക്കുന്നതിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണെന്ന് എച്ച്.എം.സിയിലെ ഇന്റേണല്‍ മെഡിസിന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ അബ്ദുല്‍ ബാദി അബൂ സമ്ര പറഞ്ഞു.