ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം ഒരു മില്യണ്‍ പൂര്‍ത്തിയായി..

0
47 views

ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം ഒരു മില്യണ്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ വാക്‌സിനേഷന്‍ പ്രായപരിധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കപ്പെടുമെന്നാണ് കരുതുന്നത്.