ഖത്തറില്‍ പ്രതിദിന കൊവിഡ് നിരക്കില്‍ കുറവുണ്ടായി തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു..

0
22 views

ഖത്തറില്‍ പ്രതിദിന കൊവിഡ് നിരക്കില്‍ കുറവുണ്ടായി തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില് രാജ്യത്ത് 60 വയസിനു മുകളിലുള്ള അഞ്ചില്‍ നാല് പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത് ആരോഗ്യ മന്ത്രാലയത്തിന്റെ ഫലപ്രദമായ പ്രവര്‍ത്തനം കൊണ്ടാണെന്നു ഹാനദി അല്‍ ഹമദ് പറഞ്ഞു.