അല്‍ വക്രയിലെ കെട്ടിടത്തില്‍ തീപ്പിടിത്തം.. ആളപായമില്ല..

0
32 views

ദോഹ: ഖത്തറിലെ അല്‍ വക്രയില്‍ ഒരു കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളപായാം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്‌നിശമന സേനയുടെ ഇടപെടലിനെ തുടര്‍ന്ന് വളരെ വേഗത്തില്‍ തീ അണക്കാന്‍ സാധിച്ചെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.