ഇറാനിലേക്ക് ഖത്തറിന്റെ അടിയന്തര കൊവിഡ് സഹായ മരുന്നുകള്‍ എത്തിച്ചു…

0
20 views

ദോഹ: ഇറാനിലേക്ക് ഖത്തറിന്റെ അടിയന്തര കൊവിഡ് സഹായ മരുന്നുകള്‍ എത്തിച്ചു നല്‍കിയതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍-ഇറാന്‍ സൗഹൃദ ബന്ധത്തിലെ ശക്തമായ അധ്യായമാണ് ദോഹയില്‍ നിന്നുള്ള കൊവിഡ് സഹായങ്ങളെന്ന് ഊര്‍ജ മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ ആഴ്ചയില്‍ ഖത്തറില്‍ നിന്നും ഇറാനിലെത്തുന്ന രണ്ടാം ഘട്ട സഹായമാണ് കഴിഞ്ഞ ദിവസം ടെഹ്‌റാന്‍ രാജ്യാന്തര വിമാനത്താ വളത്തിലെത്തിയത്.