ദോഹ: ഖത്തറിലെ അല്‍ ശഹാനിയയിലെ ല്യൂബ്രിസത് എന്ന പ്രദേശത്ത് കാലാവധി കഴിഞ്ഞ ഭക്ഷണസാമഗ്രികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തടുര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അധികൃതര്‍ നിയമ ലംഘനം പിടിച്ചെടുത്തത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ബലദിയ ഇക്കാര്യം പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അധികൃതര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.