കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ രാജ്യത്തെ പ്രമുഖ മതപണ്ഡിതന്‍ ഖാലിദ് ബൂ മൂസയുടെ മകന്‍ ഹമദ് കൊല്ലപ്പെട്ടു…

0
17 views

ദോഹ: ദോഹയില്‍ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ രാജ്യത്തെ പ്രമുഖ മതപണ്ഡിതന്‍ ഖാലിദ് ബൂ മൂസയുടെ മകന്‍ ഹമദ് കൊല്ലപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ഷെയര്‍ചെയ്യപ്പെടുന്നുണ്ട്. ഇന്റര്‍നാഷ്ണല്‍ യൂണിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് മരണത്തില്‍ ദുഖം രേഖപ്പെടുത്തി.