ഖത്തറില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ പ്രതിക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ..

0
36 views

ഖത്തറില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ പ്രതിയെ മൂന്ന് മാസത്തെ തടവിന് ശേഷം പ്രതിയെ നാട് കടത്താനും ദോഹ ക്രിമിനല്‍ കോടതി ഉത്തരവ്. രാജ്യത്തെ ഒരു പൊതു നിരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ നിന്നാണ് പ്രതി സ്റ്റീരിയോ മോഷ്ടിച്ചതെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തി. പ്രതിയുടെ മുന്‍കാല സാഹചര്യങ്ങള്‍ പരിഗണിച്ചും വാഹനം ദീര്‍ഘകാലത്തേക്ക് നിര്‍ത്തിയിട്ടിരുന്നതുമാണ് ശിക്ഷ ഇളവ് ചെയ്തു നല്‍കാന്‍ തീരുമാനമായത്.