ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ പ്രവേശനം നേടുന്നുവരുടെ തിരക്ക് വര്‍ ധിചു…

0
88 views

ദോഹ: ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ പ്രവേശനം നേടുന്നുവരുടെ തിരക്ക് വര്‍ധിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 30 ശതമാനം കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാനാണ് ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് അനുവാദം നല്‍കിയിരുന്നത്. പഠന ഭാരം ലഘൂകരിക്കാന്‍ തിയറി ക്ലാസുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി നല്‍കുന്നുണ്ട്.