ഖത്തറില്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ കുത്തനെ വര്‍ദ്ധിച്ചു…

0
82 views

ദോഹ. ഖത്തറില്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ കുത്തനെ വര്‍ദ്ധിച്ചു. ജൂലൈ 1 ( നാളെ) മുതല്‍ പെട്രോള്‍ ലിറ്ററിന് 10 ദിര്‍ഹമും ഡീസല്‍ ലിറ്ററിന് 15 ദിര്‍ഹമുമാണ് കൂട്ടിയത്. കഴിഞ്ഞ രണ്ട് മാസമായി മാസം തോറും വില കൂട്ടുന്നുണ്ട്. നാളെ മുതല്‍ ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് 1.95 റിയാലും ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2 റിയാലുമാകും വില. ഡീസല്‍ വില ലിറ്ററിന് 1.90 റിയാലാകും.