Thursday, August 27, 2026
Home Covid_News ഖത്തറിലെ അല്‍ ഗുവൈരിയ പാര്‍ക്ക് അടച്ചിടും…

ഖത്തറിലെ അല്‍ ഗുവൈരിയ പാര്‍ക്ക് അടച്ചിടും…

0
287 views

ദോഹ: ഖത്തറിലെ അല്‍ ഗുവൈരിയ പാര്‍ക്ക് അഞ്ചു ദിവസത്തേയ്ക്ക് അടച്ചിട്ടതായി അല്‍ ഖോറും അല്‍ സഖിറ മുനിസിപ്പാലിറ്റിയും അറിയിച്ചു. ഒക്ടോബര്‍ 20 മുതല്‍ അഞ്ച് ദിവസം വരെ പാര്‍ക്ക് അടച്ചിടുന്നതായി മുനിസിപ്പാലിറ്റി ആന്‍ഡ് പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായാണ് പാര്‍ക്ക് അടച്ചിട്ടിരിക്കുന്നത്.

error: Content is protected !!