ഖത്തറിൽ ഇന്ധനവിലയിൽ മാറ്റമില്ല. 

0
83 views

രാജ്യത്തെ ദേശീയ ഇന്ധന കമ്പനിയായ ഖത്തർ എനർജി പ്രഖ്യാപിച്ച കണക്കുകൾ പ്രകാരം, നവംബർ മാസത്തിലെ അതേ ഇന്ധന വിലയാണ് ഡിസംബറിലും. പ്രീമിയം പെട്രോൾ ലിറ്ററിന് QR 2, സൂപ്പർ ഗ്രേഡ് പെട്രോൾ – QR 2.10, ഡീസൽ – 2.05 QR എന്നീ വിലകൾ.